ചങ്ങലയ്ക്കിട്ട അറിവിനെ സ്വതന്ത്രമാക്കാനുള്ള ഒളിപ്പോരിന്റെ പ്രകടന പത്രിക

അറിവു് അധികാരമാണു്. എന്നാല്‍ എല്ലാ അധികാരങ്ങളേയും പോലെ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമാക്കി വയ്ക്കുന്നവരുണ്ടു്. നൂറ്റാണ്ടുകളായി പുസ്തകങ്ങളിലൂടേയും മറ്റു് പത്രികകളിലൂടെയും പ്രസിദ്ധീകരിച്ച ലോകത്തിലെ എല്ലാ ശാസ്ത്രീയ സാംസ്കാരിക പാരമ്പര്യങ്ങളും ഒരു കൂട്ടം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി അടച്ചുപൂട്ടി വച്ചുകൊണ്ടിരിയ്ക്കുകയാണു്. ശാസ്ത്രങ്ങളുടെ ഏറ്റവും പ്രസിദ്ധങ്ങളായ ഫലങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ വായിയ്ക്കാനാഗ്രഹിയ്ക്കുന്നോ? റീഡ് എല്‍സെവിയര്‍ പോലത്തെ പ്രസാധകര്‍ക്കു് നിങ്ങള്‍ വലിയ തുക അയച്ചുകൊടുക്കേണ്ടി വരും. ഇതിനു് ഒരു മാറ്റം വരുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാര്‍ പകര്‍പ്പവകാശം ഒപ്പിട്ടു കൊടുക്കാതെ ഇരിക്കുവാനും പകരം അവരുടെ രചനകള്‍ ആര്‍ക്കും ലഭ്യമാവുമെന്ന നിബന്ധനകളോടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുവാനും സ്വതന്ത്ര ലഭ്യതാ പ്രസ്ഥാനം ധീരതയോടെ പോരാടിയിട്ടുണ്ട്. പക്ഷെ ഉത്തമ സാഹചര്യങ്ങളില്‍ പോലും, ഇതു് ഭാവിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയ്ക്കേ ബാധകമാവുകയുള്ളൂ.

read more
കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യസമരം

മനു­ഷ്യ­ജീ­വി­ത­ത്തില്‍ കാ­ത­ലായ മാ­റ്റ­ങ്ങള്‍ സൃ­ഷ്ടി­ച്ച കണ്ടു പി­ടു­ത്ത­മാ­യി­രു­ന്നു കമ്പ്യൂ­ട്ട­റി­ന്റേ­ത്. സങ്കീര്‍­ണ്ണ­വും ഒരു­പാ­ട് സമ­യ­ച്ചി­ല­വു­ള്ള­തു­മായ നി­ര­വ­ധി കാ­ര്യ­ങ്ങള്‍ ഞൊ­ടി­യി­ട­യില്‍ ചെ­യ്തു­തീര്‍­ക്കാന്‍ സഹാ­യ­ക­മാ­ണെ­ന്ന­തി­നാല്‍ കമ്പ്യൂ­ട്ടര്‍ പ്ര­ചു­ര­പ്ര­ചാ­രം നേ­ടു­ക­യും മനു­ഷ്യ­ന്റെ ശാ­സ്ത്ര, സാ­ങ്കേ­തിക നേ­ട്ട­ങ്ങ­ളില്‍ വി­സ്മ­രി­ക്കാ­നാ­വാ­ത്ത പങ്കു വഹി­ക്കു­ക­യും ചെ­യ്തു. ഒരു കൂ­ട്ടം ഇല­ക്ട്രോ­ണി­ക്‌‌ നിര്‍­ദ്ദേ­ശ­ങ്ങള്‍­ക്ക­നു­സൃ­ത­മാ­യാ­ണു് കമ്പ്യൂ­ട്ട­റു­കള്‍ പ്ര­വര്‍­ത്തി­ക്കുക. ഇത്ത­രം ഇല­ക്ട്രോ­ണി­ക്‌‌ നിര്‍­ദ്ദേ­ശ­ങ്ങ­ളെ കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മു­കള്‍ എന്നു­വി­ളി­ക്കു­ന്നു. കമ്പ്യൂ­ട്ട­റി­നു മന­സി­ലാ­വു­ന്ന ഭാ­ഷ­യില്‍ ഇത്ത­രം പ്രോ­ഗ­്രാ­മു­കള്‍ എഴു­തു­ന്ന­വ­രാ­ണു് കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മ്മര്‍­മാര്‍. ഒരു പ്ര­ത്യേക പ്ര­ശ്നം പരി­ഹ­രി­ക്കു­ന്ന­തി­നാ­യി രചി­ക്ക­പ്പെ­ട്ട, പര­സ്പ­ര­സ­ഹ­ക­ര­ണ­ത്തോ­ടെ പ്ര­വര്‍­ത്തി­ക്കു­ന്ന സങ്കീര്‍­ണ്ണ­മായ ഒരു­കൂ­ട്ടം കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മു­കള്‍ ചേര്‍­ന്ന­താ­ണ് സോ­ഫ്റ്റ്‌‌വെ­യര്‍. ഒരു പ്ര­ശ്നം പരി­ഹ­രി­ക്കു­ന്ന­തി­നാ­യി കമ്പ്യൂ­ട്ട­റി­നു നല്കു­ന്ന ഒരു കൂ­ട്ടം നിര്‍­ദ്ദേ­ശ­ങ്ങ­ളാ­ണു് കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മു­ക­ളെ­ന്നു പറ­ഞ്ഞു­വ­ല്ലോ. ഇത് രണ്ടു സം­ഖ്യ­ക­ളു­ടെ തുക കണ്ടു പി­ടി­ക്കുക എന്ന­തു­പോ­ലെ­യു­ള്ള ലളി­ത­മായ പ്ര­ശ്ന­ങ്ങള്‍ മു­തല്‍ ഒരു ബഹി­രാ­കാശ റോ­ക്ക­റ്റി­ന്റെ ഗതി നിര്‍­ണ്ണ­യി­ക്കു­ന്ന­തു­പോ­ലെ­യു­ള്ള സങ്കീര്‍­ണ്ണ­മായ പ്ര­ശ്ന­ങ്ങള്‍ വരെ­യാ­കാം.

read more
Malayalam Page Numbers in XeLatex

Recently I had an opportunity to be a part of an effort to enable SCERT(The Govt. organization which is responsible for the content, curriculum and the textbooks which are used in the schools of the state) to use unicode technologies for textbook publishing. As part of this effort, we tried to typeset Malayalam textbooks for 5th, 7th and 11th standards using xelatex. I wrote the following macro to automatically generate the page numbers using malayalam numerals

read more
Brightness issue in Linux mint 14

I recently installed linux mint 14 (Nadia) in my office laptop (HP Notebook 450 ). after installation when I booted into the os , the screen brightness was set very very low which I was able to adjust using the brightness function key. Later I had the same problem when Ubuntu 12.10 was installed on the same laptop. So here is a permanent fix for the issue. Current brightness value is stored in /sys/class/backlight/acpi_video0/brightness file.

read more
Get Mint Like Fortune-Cookie in your Ubuntu Terminal!

Most of you might have noticed a cool feature which is available in Linux-Mint, each time when you open a Terminal, it will display a cool - simple quote. We don’t have this option in Ubuntu. but we can have it. First we have to install the Fortune Cookie Database in our system. we can do that by typing the following in a terminal. sudo apt-get install fortune-mod cowsay sudo apt-get install fortune Now we have the database installed in our system.

read more

About Me

I am Hrishikesh (natively written as ഋഷികേശ് in Malayalam). The name is of Sanskrit origin, meaning “The lord/master of senses”. I am a software engineer, privacy advocate, pythonista and a free software enthusiast. Most of my contributions has been in the language computing space under the aegis of the organisation Swathathra Malayalam Computing. I also contribute to the PeARS Project - which is an ongoing effort to build a fully distributed, p2p search engine.

Know More

Category

Social